ഷൊർണൂർ: ഡിസിഎൽ ഷൊർണൂർ, മണ്ണാർക്കാട് മേഖല ടാലന്റ് ഫെസ്റ്റ് വടക്കാഞ്ചേരി സെന്റ് പയസ് ടെൻത് സി.യു.പി. സ്കൂളിൽ നടന്നു.
ഫെസ്റ്റിൽ കെജി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വടക്കാഞ്ചേരി ക്ലീലിയ ബാർബെറി എച്ച്.എ.ഇംഗ്ലീഷ് മീഡിയം സ്കൂളും എൽപി വിഭാഗത്തിവൽ ചേലക്കര ലിറ്റിൽ ഫ്ളവൽപി സ്കൂളും ജേതാക്കളായി.
കെജി വിഭാഗത്തിൽ മണലാടി ഹോളി ഏഞ്ചൽ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളും, എൽപി വിഭാഗത്തിൽ മായന്നൂർ ക്ലെയർഹോം എൽപിസ്കൂളും രണ്ടാംസ്ഥാനം നേടി.